എനിക്ക് പറയാനുള്ളത്...
യൂത്ത് എക്സ്പ്രസിലേക്ക് ഏവര്‍ക്കും സ്വാഗതം ...
ഞാന്‍ അനൂപ് , അങ്ങിനെ ഓര്‍ക്കാന്‍ മാത്രം ഞാന്‍ ആരുമല്ല ആരും. അറിയപെടുന്ന എഴുത്തുകാരനോ സാഹിത്യകാരനോ പാട്ടുകരാണോ സാമൂഹിക പരിഷ്കര്ത്താവോ ചിന്തകണോ ഒന്നും. ഈ സമൂഹത്തില്‍ എന്റെ ഈ വാക്കുകള്‍ക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന് എനിക്കറിയില്ല അതുമല്ലെങ്കില്‍ ശ്രദ്ധിക്കുമെന്നോ വായിക്കുമെന്നോ എനിക്കറിയില്ല . എന്റെ കാഴ്ചപ്പാടുകളും അപിപ്രയങ്ങളും എല്ലാം പറയാനുള്ള വേദിയായി ഞാന്‍ ഈ ബ്ലോഗ് ഉപയോകപെടുതുന്നു.